Meaning : രോഗങ്ങളെ ചികിത്സിച്ചു ഭേദമാക്കുന്ന വ്യക്തി.
Example :
ചികിത്സകന് രോഗികളുടെ ഭഗവാനാണ്.
Synonyms : ചികിത്സകന്, ഡോക്ടര്‍
Translation in other languages :
वह व्यक्ति जो रोगों की चिकित्सा करता है।
चिकित्सक रोगियों के लिए भगवान होते हैं।Meaning : വൈദ്യ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ രോഗികളെ ചികിത്സിക്കുന്ന ചികിത്സകന്
Example :
ലങ്കാ നഗരത്തില്‍ സുഷേണ്‍ എന്നു പേരായ ഒരു പ്രസിദ്ധ വൈദ്യന് ജീവിച്ചിരുന്നു
Translation in other languages :
वैद्यकशास्त्र के अनुसार रोगियों की चिकित्सा करने वाला चिकित्सक।
लंका नगरी में सुषेण नाम के एक बहुत बड़े वैद्य रहते थे।