Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വേർപെടുത്തുക from മലയാളം dictionary with examples, synonyms and antonyms.

Meaning : പഞ്ഞിയുടെ നൂലിഴകൾ കുത്തി വേര്തിരിക്കുന്ന ക്രിയ

Example : കൂലിക്കാർ പഞ്ഞിയുടെ നൂൽ ഇഴപിരിക്കുകയാണ്

Synonyms : ഇഴപിരിക്കുക, വേർപിരിക്കുക


Translation in other languages :

रूई के रेशे या पहल को नोंचकर छुड़ाना या अलग-अलग करना।

मजदूर रूई तूम रहा है।
तूमना

Separate the fibers of.

Tease wool.
card, tease

Meaning : തയ്യല്‍ വിടുപിക്കുക

Example : സീമ സല്വാറിന്റെ തയ്യല്‍ പിരിച്ചു

Synonyms : പിരിക്കുക


Translation in other languages :

सिलाई, बुनाई के टाँके अलग करना।

सीमा सलवार की सिलाई उधेड़ रही है।
उकासना, उकुसना, उघाड़ना, उघारना, उघेलना, उधेड़ना, खोलना, निकालना

Become or cause to become undone by separating the fibers or threads of.

Unravel the thread.
unknot, unpick, unravel, unscramble, untangle

Meaning : തൊണ്ട്‌ അല്ലെങ്കില്‍ വല്‌കലം വേർപെടുത്തുക.

Example : കൃഷിക്കാരന്‍ വയലില്‍ കരിമ്പ്‌ പൊളിച്ചു കൊണ്ടിരിക്കുന്നു തൊണ്ട്‌ അല്ലെങ്കില്‍ വല്‌കലം വേർപെടുത്തുക

Synonyms : അടർത്തെടുക്കുക, തൊലിക്കുക, പൊളിക്കുക


Translation in other languages :

छिलका या छाल उतारना।

किसान खेत में गन्ना छील रहा है।
छीलना, छोलना

Remove the hulls from.

Hull the berries.
hull

Meaning : വേർപെടുത്തുക

Example : തയ്യാൽക്കാരൻ വളഞ്ഞ തയ്യലിനെ വേർപെടുത്തുന്നു


Translation in other languages :

तह अलग करवाना।

दर्जी ने टेढ़ी सिलाई को उधड़वाया।
उकलवाना, उकिलवाना, उघड़वाना, उधड़वाना, निकलवाना

Meaning : ബന്ധം മുതലായവ വേർപെടുത്തുക

Example : അവരുടെ വിവാഹം വളരെ പെട്ടെന്ന് വേർപെടുത്തി


Translation in other languages :

कुछ चीज लाने या भेजने के लिए कहना या मँगाना।

उसने होटल में दो कप चाय के लिए ऑर्डर दिया।
आर्डर देना, ऑर्डर देना

Make a request for something.

Order me some flowers.
Order a work stoppage.
order