Meaning : സ്ത്രീയുടേയും പുരുഷന്റേയും ഇടയില്‍ പതി പത്നി എന്നത് സ്ഥാപിക്കുന്ന പ്രക്രിയ.
Example :
സോഹന്റെ വിവാഹം രാധയുമായി ഉണ്ടായി.
Synonyms : ഉദ്വാഹം, ഉപയമം, ഉപയാമം, പരിണയം, പാണീപീഡനം, പെണ്ണുകെട്ടു, വിവാഹം
Translation in other languages :
वह धार्मिक या सामाजिक कृत्य या प्रक्रिया जिसके अनुसार स्त्री और पुरुष में पत्नी और पति का संबंध स्थापित होता है।
सोहन की शादी राधा के साथ हुई।Meaning : വിവാഹം അല്ലെങ്കില്‍ അതിന്റെ നിശ്ചയം
Example :
മംഗളയ്ക്ക് ബിലാസ്പൂരില്‍ നിന്ന് കല്യാണം ഉറപ്പിച്ചു
Synonyms : ഉദ്വാഹം, ഉപയമം, ഉപയാമം, കല്യാണം, പരിണയം, പാണീഗ്രഹണം, പാണീപീഡനം, പെണ്‍കെട്ട്, വിവാഹം
Translation in other languages :
Meaning : വിവാഹിതയായ സ്ത്രീ.
Example :
അയാള്‍ ഭാര്യയെ ജീവനു തുല്യം സ്നേഹിക്കുന്നു.
Synonyms : കളത്രം, കാന്ത, ക്സേത്രം, ജായ, ദാരം, ദ്വിതീയ, പത്നി, പരിഗ്രഹം, പാണിഗൃഹീതി, പ്രണേസ്വരി, പ്രാണനാഥ, ഭരിക്കപ്പെടേണ്ടവള്‍, ഭാര്യ, രമ, രമണി, വധു, വിവാഹം ചെയ്യപ്പെട്ടവള്‍, വിവാഹിത, ശരണി, സപത്നി, സഹധര്‍മ്മിണി
Translation in other languages :
किसी की विवाहिता नारी।
वह अपनी पत्नी पर जान छिड़कता है।