Meaning : ഒരു തരം ആയുധം.
Example :
പ്രാചീന കാലത്ത് യുദ്ധത്തില്‍ കുന്തത്തിന്റെ അധികപ്രയോഗം ഉണ്ടാകുന്നു.
Synonyms : അയില്, കുത്തുവാള്‍, കുന്തം, ക്ഷേപായുധം, ചാട്ടു കുന്തം, ചാട്ടുളി, ത്രിശൂലം, പട്ടയം, പ്രാസം, ശരം, ശൂലം
Translation in other languages :
Meaning : ലോഹത്തിന്റെ നെര്‍ത്ത് തും കൂര്‍ത്ത അറ്റത്തോട് കൂടിയതുമായ ദണ്ഡ് അതില്‍ കോര്‍ത്ട്ടിട്ടാണ്‍ പ്രാചീനകാലത്ത് കുറ്റവാളികള്‍ക്ക് മരണ ശിക്ഷ നല്‍കിയിരുന്നത്
Example :
ബ്രിട്ടീഷുകാര്‍ ഒരുപാട് സ്വാതന്ത്ര്യ സമരസേനാനികളെ ശൂലത്തില്‍ തറച്ചിരുന്നു
Translation in other languages :
A wooden structure consisting of an upright post with a transverse piece.
cross