Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വേലക്കാരന് from മലയാളം dictionary with examples, synonyms and antonyms.

Meaning : കൈകൊണ്ടു പ്രത്യേക തരത്തിലുള്ള പണി ചെയ്യുന്ന വ്യക്തി അല്ലെങ്കില്‍ ഏതെങ്കിലും വിശേഷപ്പെട്ട കാര്യത്തില്‍ നിപുണന്.

Example : ജോലിക്കാരന്‍ ഇന്നു പണിക്കു വന്നിട്ടില്ല.

Synonyms : ഉദ്യോഗസ്ഥന്‍, കൈത്തൊഴില്ക്കാരന്‍, ജീവനക്കാരന്‍, ജോലിക്കാരന്‍, ജോലിചെയ്യുന്നവന്, തൊഴിലാളി, പൊതുജന സേവകന്‍, പ്രവര്ത്തകന്, വിദഗ്ദ്ധ ശില്പിക, വീട്ടു വേലക്കാരന്‍


Translation in other languages :

हाथ से विशेष प्रकार का काम करने वाला व्यक्ति या किसी विशेष कार्य में निपुण।

कारीगर आज काम पर नहीं आया है।
कारीगर

A skilled worker who practices some trade or handicraft.

artificer, artisan, craftsman, journeyman

Meaning : മറ്റുള്ളവർക്കു വേണ്ടി ശാരീരിക പരിശ്രമം നടത്തി തന്റെ വയർ കഴിയുന്ന ആള്.

Example : തൊഴിലാളി കനാല്‍ കുഴിച്ചു കൊണ്ടിരിക്കുന്നു.

Synonyms : കൂലിക്കാരന്‍, ജോലിക്കാരന്, തൊഴിലാളി


Translation in other languages :

वह जो दूसरों के लिए शारीरिक श्रम का कार्य करके अपना पेट पालता हो।

मजदूर नहर की खुदाई कर रहे हैं।
कमकर, कर्मी, कामगार, कार्मिक, मजदूर, मज़दूर, मजूर, मुटिया, श्रमजीवी, श्रमिक

An employee who performs manual or industrial labor.

working man, working person, workingman, workman

Meaning : സേവിക്കുന്നവന്.

Example : പെട്ടെന്നു ഒരു വിവരം കേട്ടിട്ടു‌ ഭൃത്യന് യജമാനനെ കൊന്നു. എന്റെ സേവകന്‍ ഒരാഴ്ചത്തേക്കു വീട്ടില്‍ പോയിരിക്കുകയാണു്.

Synonyms : കൂലിപ്പണിക്കാരന്‍, മനുഷ്യന്‍, വ്യക്‌തി, സേവകന്‍


Translation in other languages :

A person working in the service of another (especially in the household).

retainer, servant