Meaning : ഇരുന്നിട്ടോ നിന്നിട്ടോ മറ്റുള്ളവരുടെ മുന്നില്‍ ചെയ്യുകയോ പറയുകയോ ചെയ്യുന്ന ഉയര്‍ന്ന മണ്ഡപം.
Example :
നേതാജി അരങ്ങില്‍ ആസനസ്ഥനായിരുന്നു.
Synonyms : അരങ്ങ്
Translation in other languages :
A large platform on which people can stand and can be seen by an audience.
He clambered up onto the stage and got the actors to help him into the box.Meaning : തുണി തോരാണം എന്നിവ കൊണ്ടുള്ള മണ്ഡപം
Example :
വിരുന്നുകാർക്ക് പന്തലിലില്‍ ഇരിക്കുവാനുള്ള സൌകര്യം ചെയ്തിരിക്കുന്നു
Synonyms : പന്തല്‍
Translation in other languages :
Meaning : ശുഭമായ അല്ലെങ്കില്‍ ധാര്‍മ്മികമായ കാര്യങ്ങള്‍ക്കു വേണ്ടി ഉണ്ടാക്കിയ ഉയര്‍ന്ന തണലുള്ള സ്ഥലം.
Example :
അവന് വേദിയിലിരുന്ന് കഥ കേട്ടുകൊണ്ടിരിക്കുന്നു.
Synonyms : അരങ്ങു്, കളിത്തട്ട്, തട്ടു്, നാടകവേദി, പ്രസംഗവേദി, പ്ളാറ്റ്ഫോം, യജ്ഞവേദി മുതലായവ, രംഗം, രംഗപീഠം, വിവാഹവേദി, വേദിക, സഭാവേദി
Translation in other languages :