Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വേദാന്തം from മലയാളം dictionary with examples, synonyms and antonyms.

വേദാന്തം   നാമം

Meaning : പദാര്‍ഥത്തെ പറ്റി പ്രദിപാദിക്കുന്ന ആറ് ദര്‍ശനങ്ങളില്‍ ഒന്ന്

Example : വേദാന്ത സംബന്ധമായ പൂര്‍ണ്ണ ജ്ഞാനം ഗുരുമാതാവിന്‍ ഉണ്ട്


Translation in other languages :

छः दर्शनों में से एक जिसमें परमार्थिक सत्ता का विवेचन है।

गुरु माँ को वेदांत का पूर्ण ज्ञान है।
वेदांत, वेदांत दर्शन, वेदांत शास्त्र, वेदांतदर्शन, वेदांतशास्त्र, वेदान्त, वेदान्त दर्शन, वेदान्त शास्त्र, वेदान्तदर्शन, वेदान्तशास्त्र

Meaning : വേദത്തിന്റെ അവസാനം

Example : ഉപനിഷത്തുക്കള്‍ ആരണ്യകങ്ങള്‍ എന്നിവ വേദാന്തം ആകുന്നു


Translation in other languages :

वेदों का अंतिम भाग जिसमें आत्मा, ईश्वर, जगत आदि का विवेचन है।

उपनिषद तथा आरण्यक आदि वेदांत हैं।
वेदांत, वेदान्त

Meaning : സാധരണ ജനങ്ങള്ക്ക് വേണ്ടിയുള്ള നിയമം നല്കുന്ന ധാർമ്മിക ഗ്രന്ഥം

Example : എന്റെ അമ്മ ഒഴിവു സമയങ്ങളില്‍ വേദങ്ങള്‍ പഠിക്കുന്നുണ്ട്.

Synonyms : ധർമ്മശാസ്‌ത്രം, വേദഗ്രന്ഥം


Translation in other languages :

जन-साधारण के हित के लिए विधान बतलाने वाले धार्मिक ग्रंथ।

मेरी माँ खाली समय में शास्त्रों का अध्ययन करती है।
धर्मशास्त्र, प्रयोग, शास्त्र

Any writing that is regarded as sacred by a religious group.

sacred scripture, scripture