Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വേദനിപ്പിക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : മുറിവില് തോണ്ടി അത് വേദനിപ്പിക്കുക.

Example : അറിയാതെ അവന് എന്റെ കുരുവില് തോണ്ടി വേദനവരുത്തി

Synonyms : നോവിക്കുക, വേദന വരുത്തുക

Meaning : പല്ലു്‌ മുതലായവ തുളച്ചു കയറിയിട്ടു്‌ ഉണ്ടാകുന്ന ഭാഗത്തു, ക്സതം, അല്ലെങ്കില്‍ മുറിവുണ്ടാകുക.

Example : രാത്രിയില്‍ ഉറങ്ങുന്ന നേരത്തു്‌ വളരെ അധികം കൊതുകുകള്‍ കടിച്ചു.

Synonyms : അയവിറക്കുക, ഇറുക്കുക, ഉപദ്രവിക്കുക, കടികൂടുക, കടിക്കുക, കടിച്ചു പൊട്ടിക്കുക, കടിച്ചു മുറിക്കുക, കരളുക, കുത്തിത്തുളയ്ക്കുക, കുത്തുക, കൊത്തുക, ചവയ്ക്കുക, തിന്നുക, ദംശിക്കുക, നീറുക, നോവിക്കുക, നോവുക, പല്ലുകൊണ്ടു, പള്ളുകൊണ്ടു മുറിവേല്പ്പിക്കുക, വേദനിക്കുക, വ്രണപ്പെടുത്തുക


Translation in other languages :

दाँत आदि गड़ाकर खंड, क्षत या घाव करना।

कल उसको कुत्ते ने काटा।
काटना

To grip, cut off, or tear with or as if with the teeth or jaws.

Gunny invariably tried to bite her.
bite, seize with teeth

Meaning : ആരെയെങ്കിലും ദുഃഖിപ്പിക്കുക

Example : മകന്‍ വീടുവിട്ടറങ്ങിപ്പോയതിലൂടെ പിതാവിനെ ഒരുപാട് വേദനകള്‍ സമ്മാനിച്ചു

Synonyms : വേദന നല്കുുക, വേദന സമ്മാനിക്കുക


Translation in other languages :

किसी को दुखी-सुखी करना, राहत देना या किसी की हानि-लाभ करना।

बेटे ने अपना घर छोड़कर पिता को बहुत दुख पहुँचाया।
पहुँचाना, पहुंचाना

Meaning : മുറിവില്‍ തോണ്ടി അത് വേദനിപ്പിക്കുക.

Example : അറിയാതെ അവന്‍ എന്റെ കുരുവില്‍ തോണ്ടി വേദനവരുത്തി.

Synonyms : നോവിക്കുക, വേദന വരുത്തുക


Translation in other languages :

हवा में सिर के बल गिरना।

सैनिक हेलिकॉप्टर से गोता मार रहे हैं।
ग़ोता मारना, ग़ोता लगाना, गोता मारना, गोता लगाना

किसी के घाव आदि को ऐसे छूना कि वह दर्द करने लगे।

अनजाने में उसने मेरा फोड़ा दुखा दिया।
दुखाना

Cause injuries or bodily harm to.

injure, wound

Meaning : ചിന്തകള്‍ രോഗം എന്നിവ ശരീരത്തെ ബാധിക്കുക അല്ലെങ്കില്‍ അവകാരണത്താല്‍ ഒരാളുടെ മരണം സംഭവിക്കുക

Example : മരുമകളുടെ മരണത്തോടെ അമ്മയെ ചിന്തകള്‍ കാര്ന്ന് തിന്നുവാന്‍ തുടങ്ങി

Synonyms : അലട്ടുക, അലോസരപ്പെടുത്തുക, കാര്ന്നു തിന്നുക


Translation in other languages :

चिंता,बीमारी आदि से शरीर पर कुप्रभाव पड़ना या किसी की मृत्यु होना।

बहू की मृत्यु के बाद ही माँ को चिंता खा गई।
खाना

Worry or cause anxiety in a persistent way.

What's eating you?.
eat, eat on