Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വേദം from മലയാളം dictionary with examples, synonyms and antonyms.

വേദം   നാമം

Meaning : ഭാരതത്തിലെ ആര്യന്മാരുടെ സർവപ്രധാനവും എല്ലാവര്ക്കും ആദരണീയവുമായ മത ഗ്രന്ഥം.

Example : വേദങ്ങള്‍ നാലാണ്.


Translation in other languages :

भारतीय आर्यों के सर्वप्रधान और सर्वमान्य धर्मग्रंथ।

वेदों की संख्या चार है।
आगम, आम्नाय, निगम, वेद, श्रुति, स्वाध्याय

(from the Sanskrit word for `knowledge') any of the most ancient sacred writings of Hinduism written in early Sanskrit. Traditionally believed to comprise the Samhitas, the Brahmanas, the Aranyakas, and the Upanishads.

veda, vedic literature

Meaning : വസ്‌തുക്കളെയും വിഷയങ്ങളെയും കുറിച്ചു മനസ്സില്‍ അല്ലെങ്കില്‍ ബുദ്ധിയിലുള്ള പരിചയം.

Example : അവനു സംസ്കൃതത്തെക്കുറിച്ച് നല്ല അറിവുണ്ട്.

Synonyms : അമല്‍, അറിവ്, അവബോധം, ജ്ഞാനം, പാടവം, പാണ്ഡിത്യം, ബോധം, വിജ്ഞത, വിത്തം, വിവരം, വൃദ്ധി


Translation in other languages :

वस्तुओं और विषयों की वह तथ्यपूर्ण, वास्तविक और संगत जानकारी जो अध्ययन, अनुभव, निरीक्षण, प्रयोग आदि के द्वारा मन या विवेक को होती है।

उसे संस्कृत का अच्छा ज्ञान है।
अधिगम, इंगन, इङ्गन, इल्म, केतु, जानकारी, ज्ञान, प्रतीति, वेदित्व, वेद्यत्व

The psychological result of perception and learning and reasoning.

cognition, knowledge, noesis