Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വേതനം from മലയാളം dictionary with examples, synonyms and antonyms.

വേതനം   നാമം

Meaning : ഏതെങ്കിലും ഒരു ജോലി ചെയ്യുന്നതിനാല്‍ ഒരു കൃത്യമായ സമയ പരിധിക്കിടയില്‍ പ്രതിഭലമായി നല്‍കുന്ന പണം

Example : അവള്‍ വളരെ കുറഞ്ഞ വേതനത്തിനാണ്‍ ജോലി ചെയ്യുന്നത്

Synonyms : ശമ്പളം


Translation in other languages :

वह धन जो किसी को कोई काम करते रहने के बदले में निश्चित अवधि पर दिया जाता है।

वह बहुत कम वेतन पर काम करता है।
तनख़ा, तनख़ाह, तनख़्वाह, तनखा, तनखाह, तनख्वाह, तन्ख़ाह, तन्ख़्वाह, तन्खाह, तन्ख्वाह, तलब, पगार, रातिब, वेतन, सेलरी, सैलरी

Something that remunerates.

Wages were paid by check.
He wasted his pay on drink.
They saved a quarter of all their earnings.
earnings, pay, remuneration, salary, wage

Meaning : ലാഭം മുതലായ രൂപത്തില്‍ വന്നു ചേരുന്ന ധനം.

Example : കൃഷിയാണു നമ്മുടെ വരുമാനത്തിന്റെ മുഖ്യ ഘടകം.

Synonyms : അനുഭവം, അറ്റാദായം, ആകെ വരവു്‌, ആദായം, ആയം, കൂലി, കോഴ, ധനലാഭം, നികുതി, പലിശ, പാട്ടം, പ്രതിഭലം, പ്രദര്ശനത്തിലൂടേയും വില്പ്പനയിലൂടേയും കിട്ടുന്ന മൊത്തം തുക, ഫീസ്‌, ഭോഗം, ലാഭം, വരവു്‌, വിളവെടുപ്പു്, ശംബളം, സമ്പാദ്യം


Translation in other languages :

लाभ आदि के रूप में आने या प्राप्त होने वाला धन।

कृषि ही हमारी आय का मुख्य साधन है।
अर्थागम, आगम, आगमन, आमद, आमदनी, आमदरफ़्त, आमदरफ्त, आय, इनकम, इन्कम, कमाई, जोग, धनागम, पैदा, योग

The financial gain (earned or unearned) accruing over a given period of time.

income

Meaning : വീട്ട് വേലക്കാരന് കിട്ടുന്ന കൂലി

Example : ശ്യാമുവിന് രണ്ടായിരം രൂപ വേതനമായി എല്ലാ മാസവും കിട്ടുന്നു


Translation in other languages :

नौकर को मिलनेवाला वेतन।

श्यामू को दो हजार रुपये मासिक नौकराना मिलता है।
नौकराना

Meaning : കുറച്ചു പരിശ്രമിച്ചതിന് പാരിതോഷികമായി കൊടുക്കുന്ന പണം.

Example : ഉചിതമായ വേതനം ലഭിക്കാഞ്ഞതു കാരണം പരിശ്രമശാലികള്‍ ഹര്ത്താലാചരിച്ചു.

Synonyms : കൂലി, പ്രതിഫലം, ശമ്പളം


Translation in other languages :

वह धन जो किसी को कुछ परिश्रम करने पर उसके बदले या पारितोषिक आदि के रूप में दिया जाता है।

उचित पारिश्रमिक न मिलने के कारण श्रमिकों ने हड़ताल कर दी।
उजरत, कर्मण्या, पारिश्रमिक, मेहनताना

Compensation received by virtue of holding an office or having employment (usually in the form of wages or fees).

A clause in the U.S. constitution prevents sitting legislators from receiving emoluments from their own votes.
emolument

Meaning : ഏതെങ്കിലും കാര്യത്തിന്‌ പകരം എടുക്കുന്ന അല്ലെങ്കില് കൊടുക്കുന്ന പണം.

Example : പ്രവേശന ഫീസ് നല്കാത്തതിനാല്‍ മനോഹറിന്റെ പേര് പള്ളിക്കൂടത്തില്‍ നിന്ന് വെട്ടി.

Synonyms : തലവരി, പ്രതിഫലം, പ്രവേശന ഫീസ്, ഫീസ്


Translation in other languages :

वह धन जो किसी काम के बदले में लिया या दिया जाय।

शुल्क न जमा करने के कारण मनोहर का नाम स्कूल से कट गया।
फी, फीस, शुल्क

A fixed charge for a privilege or for professional services.

fee