Subscribe
URL of the page has been copied to clipboard.
Meaning : വേഗം ആകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
Example : അണ്ണാന്‍ പെട്ടെന്ന് മരത്തില്‍ കയറി.
Synonyms : ധൃതിയില്, പെട്ടന്ന്
Translation in other languages :हिन्दी English
शीघ्र होने की अवस्था या भाव।
A rate that is rapid.
Meaning : അപേക്ഷിച്ച സമയത്തിനു മുന്പ്.
Example : ആനന്ദ് ഇന്ന് വേഗത്തില്‍ കാര്യാലയത്തിലെത്തി.
Synonyms : നേരത്തെ, മുന്കൂറായി
अपेक्षित समय से पहले।
Before the usual time or the time expected.
Install App