Meaning : (പ്രത്യേകിച്ച് ഏതെങ്കിലും യന്ത്രത്തിന്റെ ഭാഗമായ) ഏതെങ്കിലും യന്ത്രത്തിന്റെ പ്രവര്ത്തനഫലമായി ലഭിക്കുന്ന ചിത്രങ്ങള്‍ പ്രകടമാക്കുന്ന തലം.
Example :
ഈ സിനിമാ ശാലയിലെ കര്ട്ടന്‍ വളരെ ചെറിയതാണ്.
Synonyms : കര്ട്ടന്‍, സ്ക്രീന്
Translation in other languages :
A white or silvered surface where pictures can be projected for viewing.
projection screen, screen, silver screen