Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വെല്ലുവിളിക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : തുല്യമായവരുമായി യുദ്ധം ചെയ്യുക.

Example : ശ്യാം എല്ലാവരുടേയും മുന്നില്‍ വെച്ച് എന്നെ വെല്ലുവിളിച്ചു, അതിനാല്‍ ഇപ്പോള്‍ ഞാന്‍ അവനെ വെറുതെ വിടില്ല.

Synonyms : എതിരിടുക

Meaning : തുല്യമായവരുമായി യുദ്ധം ചെയ്യുക.

Example : ശ്യാം എല്ലാവരുടേയും മുന്നില് വെച്ച് എന്നെ വെല്ലുവിളിച്ചു, അതിനാല് ഇപ്പോള് ഞാന് അവനെ വെറുതെ വിടില്ല

Synonyms : എതിരിടുക


Translation in other languages :

बराबर वालों से लड़ाई या विरोध करना।

श्याम मुझसे हमेशा प्रतिद्वंद्विता करता है।
प्रतिद्वंद्विता करना, लड़ना

Meaning : തന്റെ കൂടെ യുദ്ധം ചെയ്യുന്നതിനുവേണ്ടി ഉറക്കെ നിലവിളിച്ചു പറയുക.

Example : ഭീമന്‍ കൌരവരെ യുദ്ധത്തിനു വേണ്ടി വെല്ലു വിളിച്ചുകൊണ്ടിരു‍ന്നു.


Translation in other languages :

अपने साथ लड़ने के लिए चिल्लाकर बुलाना।

भीम ने युद्ध के लिए कौरवों को ललकारा।
ललकारना

Issue a challenge to.

Fischer challenged Spassky to a match.
challenge

Meaning : എതിരാളിയെ എതിര്ക്കാന്‍ പ്രേരിപ്പിക്കുന്ന പണി ചെയ്യുക.

Example : പാക്കിസ്താന്‍ വീണ്ടും വീണ്ടും ഭാരതത്തെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നു.

Synonyms : പോര്വിളിക്കുക


Translation in other languages :

कुछ ऐसा काम करना जिससे प्रतिद्वंदी लड़ने के लिए प्रेरित हो।

पाकिस्तान बार-बार भारत को चुनौती दे रहा है।
चुनौती देना, ललकारना

Issue a challenge to.

Fischer challenged Spassky to a match.
challenge