Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വെറുപ്പ് from മലയാളം dictionary with examples, synonyms and antonyms.

വെറുപ്പ്   നാമം

Meaning : ഇഷ്ടത്തോട് കൂടിയല്ലാതെ അല്ലെങ്കില്‍ ഇഷ്ടമില്ലാതിരിക്കുന്ന ഭാവം.

Example : അവന്‍ പഠിപ്പിനോടുള്ള അവന്റെ ഇഷ്ടമില്ലായ്മ വ്യക്തമാക്കി.

Synonyms : അവജ്ഞ, ഇഷ്ടമില്ലായ്മ


Translation in other languages :

इच्छा का अभाव या इच्छा न होने का भाव।

उसने पढ़ाई के प्रति अपनी अरुचि ज़ाहिर की।
अनभिलाष, अनभिलाषा, अनरुचि, अनाकांक्षा, अनिच्छा, अप्रीति, अरुचि, अरोच, नीठि

A feeling of intense dislike.

antipathy, aversion, distaste

Meaning : ലൌകിക സുഖഭോഗങ്ങളോടു മടുപ്പു കാണിക്കുന്ന അവസ്ഥ.

Example : അയാള്ക്കു രാജ്യത്തോടും ലോകത്തോടും വിരക്തി വന്നു കഴിഞ്ഞു.

Synonyms : ആസക്തിയില്ലായ്മ, താത്പര്യമില്ലായ്മ, പുശ്ചം, മടുപ്പു, വിരക്തി


Translation in other languages :

सांसारिक सुख-भोगों से मन भर जाने के कारण उनकी ओर प्रवृत्ति न रह जाने की अवस्था या भाव।

विरक्ति मनुष्य को निर्भय बनाती है।
मन उचाट हो गया है।
आरति, उचाट, उचाटी, उच्चाट, बैराग, बैराग्य, विरक्ति, विरति, वैराग, वैराग्य

Freeing from false belief or illusions.

disenchantment, disillusion, disillusionment

Meaning : അവജ്ഞ പ്രകടിപ്പിക്കുക

Example : പണത്തിനായി ജന്മദേശത്തെ ചതിക്കുന്നവരോട് അവജ്ഞയാണ്.

Synonyms : അവജ്ഞ, പുച്ഛം


Translation in other languages :

तिरस्कार या घृणा व्यक्त करने की क्रिया या शब्द।

वह पत्नी की धिक्कार न सह सका।
लानत है ऐसे लोगों पर, जो पैसे के लिए अपने वतन के साथ गद्दारी करते हैं।
धिक् तुमने ऐसा दुष्कर्म किया।
धिक, धिक्, धिक्कार, लानत

A mild rebuke or criticism.

Words of reproach.
reproach