Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വെറുതെ from മലയാളം dictionary with examples, synonyms and antonyms.

വെറുതെ   ക്രിയാവിശേഷണം

Meaning : എന്തെങ്കിലും കാര്യമോ‍ കാരണമോ ഇല്ലാതെ.

Example : അവന്‍ അവിടെയും ഇവിടെയും വൃഥാ ചുറ്റിക്കറങ്ങുന്നു.

Synonyms : ചുമ്മാതെ, വൃഥാ

Meaning : ഒരു കാരണവുമില്ലാതെ.

Example : കാരണമില്ലാതെയാണ് അയാളിവിടെ വന്നത്.

Synonyms : കാരണമില്ലാതെ, ചുമ്മാതെ


Translation in other languages :

बिना किसी कारण के।

वह बेवजह यहाँ-वहाँ घूम रहा था।
अकारण ही वह यहाँ आया था।
अकारण, अनिमित्त, कारणहीनतः, निष्कारण, बिना मतलब, बिना वजह, बेकार में, बेकार ही, बेमतलब, बेवजह

Without good reason.

One cannot say such things lightly.
lightly