Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വെയിൽ കായുക from മലയാളം dictionary with examples, synonyms and antonyms.

വെയിൽ കായുക   ക്രിയ

Meaning : വെയിലിൽ അല്ലെങ്കിൽ ചൂടുള്ള വസ്തുക്കളുടെ അടുത്തിരുന്ന് അതിന്റെ ചൂട് ആസ്വദിക്കുക

Example : തണുപ്പുകാലത്ത് ആളുകൾ മുറ്റത്തിരുന്ന് വെയിലിന്റെ ചൂട് കൊള്ളുന്നു

Synonyms : ചൂട്കൊള്ളുക, തണുപ്പകറ്റുക


Translation in other languages :

धूप में या गरमी पहुँचानेवाली चीज़ के सामने रहकर उसकी गरमी से लाभ उठाना।

ठंडी के दिनों में लोग आँगन में बैठकर धूप सेंकते हैं।
आँचना, तापना, सेंकना

Gain heat or get hot.

The room heated up quickly.
heat, heat up, hot up