Meaning : ലോഹം, മരം മുതലായവ കൊണ്ടു നിർമ്മിച്ച അതിന്റെ വടിയെ കയ്യില്‍ പിടിച്ചു മഴയില് നിന്നും ചൂടില്‍ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി തുണി മുതലായവ കൊണ്ടു നിര്മ്മിച്ച ഒരു ആവരണം.
Example :
മഴക്കാലത്തു നനവില് നിന്നു രക്ഷ നേടുന്നതിനു വേണ്ടി ജനങ്ങള്‍ കുട ഉപയോഗിക്കുന്നു.
Synonyms : ആതപത്രം, കുട, ഛത്രം, തലക്കുട, പൊതി, മറക്കുട, വെണ്കൊറ്റക്കുട
Translation in other languages :
A lightweight handheld collapsible canopy.
umbrella