Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വെപ്പുമുടി from മലയാളം dictionary with examples, synonyms and antonyms.

Meaning : യഥാര്ത്ഥമായ അല്ലെങ്കില്‍ കൃത്രിമമായ മുടി കൊണ്ടു ഉണ്ടാക്കിയതും തലയില്‍ ധരിക്കുവാനുപയോഗിക്കുന്നതുമായ സാധനം.

Example : ചില കഷണ്ടിക്കാര്‍ കഷണ്ടി മറയ്ക്കുന്നതിനു വേണ്ടി തലയില്‍ വെപ്പുമുടി വയ്ക്കുന്നു.

Synonyms : പൊയ്മുടി, വിഗ്


Translation in other languages :

असली या नकली बालों से बनी वह वस्तु जो सर पर पहनी जाती है।

कुछ गंजे गंजेपन को छिपाने के लिए अपने सिर पर विग लगाते हैं।
विग

Hairpiece covering the head and made of real or synthetic hair.

wig