Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വെണ്ണ from മലയാളം dictionary with examples, synonyms and antonyms.

വെണ്ണ   നാമം

Meaning : പാല് അല്ലെങ്കില്‍ തൈരു്‌ കടയുമ്പോൾ കിട്ടുന്ന വെണ്ണ ചൂടാക്കിയാല്‍ നെയ്യുണ്ടാക്കാം.

Example : ഉണ്ണികൃഷ്ണനു വെണ്ണ പ്രിയങ്കരമായിരുന്നു.

Synonyms : നവനീതം


Translation in other languages :

दही या दूध मथने से निकला हुआ उसका सार भाग जिसे तपाने से घी बनता है।

बाल श्रीकृष्ण को मक्खन बहुत प्रिय था।
अमृतसार, कच्चा घी, तनूनपात्, तनूनपाद्, नयनू, नवनी, नवनीत, नेऊन, नैनू, नैनूँ, मक्खन, मसका, मस्का, माखन, लवनी, स्नेहन

An edible emulsion of fat globules made by churning milk or cream. For cooking and table use.

butter

വെണ്ണ   നാമവിശേഷണം

Meaning : വെണ്ണയില്‍ നിന്ന് ഉണ്ടാക്കിയതു

Example : ഇതു വെണ്ണയില്‍ ഉണ്ടാക്കിയ മധുര പലഹാരമാണ്.


Translation in other languages :

मक्खन से बना हुआ।

यह मक्खनी मिठाई है।
मक्खनी

Resembling or containing or spread with butter.

A rich buttery cake.
buttery