Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വെടിമരുന്ന് from മലയാളം dictionary with examples, synonyms and antonyms.

Meaning : സ്ഫോടനം ഉണ്ടാക്കുന്ന ഒരു പദാര്ഥം അത് വച്ച് ബോംബ്,തോക്കിലെ തിരി എന്നിവ നിര്മ്മിക്കുന്നു

Example : പടക്കത്തില്‍ വെടിമരുന്ന് നിറയ്ക്കുന്നു


Translation in other languages :

एक विस्फोटक पदार्थ जो आग लगने से भड़क उठता है और जिससे तोप,बंदूक आदि चलते हैं।

पटाकों में बारूद भरी होती है।
अनलचूर्ण, दारू, बारूद

Meaning : തിരി കത്തിക്കുന്നതിനായിട്ട് തോക്കിന്റെ അകത്ത് വയ്ക്കുന്ന വെടി മരുന്ന്

Example : പണ്ട്കാലത്ത് തോക്കിനകത്തും മറ്റും വെടിമരുന്ന് നിറക്കുമായിരുന്നു


Translation in other languages :

बत्ती लगाने के लिए बंदूक की प्याली पर रखी जाने वाली बारूद।

पुराने ज़माने की तोपों तथा बंदूकों में रंजक का प्रयोग होता था।
रंजक, रञ्जक