Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വീശിയെറിയുക from മലയാളം dictionary with examples, synonyms and antonyms.

വീശിയെറിയുക   ക്രിയ

Meaning : തള്ളി കൊണ്ട്‌ ദൂരേക്ക്‌ നീക്കുക അല്ലെങ്കില്‍ ഉപേക്ഷിക്കുക.

Example : കുപ്പതൊട്ടിയിലേക്ക്‌ ചപ്പുചവറ്‌ എറിയുന്നു.

Synonyms : അഭിക്ഷേപിക്കുക, അഭ്യവഹരിക്കുക, ഇടുക, ഉല്ക്ഷേപിക്കുക, എറിയുക, കളയുക, ക്ഷേപിക്കുക, ചാട്ടുക, ചാണ്ടുക, ദൂരത്താക്കുക


Translation in other languages :

झोंके से दूर हटाना या डालना।

उसने तेजी के साथ गेंद को फेंका।
कूड़ेदान में कचरा फेंकते हैं।
थ्रो करना, फेंकना

Meaning : കാറ്റില്‍ എറിയുക.

Example : മോഹന്‍ പന്ത് ശ്യാമിന്റെ നേരെ വീശിയെറിഞ്ഞു.

Synonyms : വലിച്ചെറിയുക


Translation in other languages :

हवा में फेंकना।

मोहन ने गेंद को श्याम की तरफ उछाला।
उचकाना, उछारना, उछालना, ऊपर उछालना, फेंकना

Propel through the air.

Throw a frisbee.
throw