Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വീഴുക from മലയാളം dictionary with examples, synonyms and antonyms.

വീഴുക   ക്രിയ

Meaning : നശിക്കുക

Example : ഭൂകമ്പത്തില്‍ രാമന്റെ വീട് നിലം പൊത്തി

Synonyms : നശിക്കുക, നിലംപരിശാക്കുക, നിലംപൊത്തുക


Translation in other languages :

ध्वस्त होना।

भूकंप में राम का मकान ढह गया।
गिर पड़ना, गिरना, ढहना

Break down, literally or metaphorically.

The wall collapsed.
The business collapsed.
The dam broke.
The roof collapsed.
The wall gave in.
The roof finally gave under the weight of the ice.
break, cave in, collapse, fall in, founder, give, give way

Meaning : നിഷ്ക്രീയരാകുന്ന കളിക്കാരെ പുറത്താക്കുന്നത്

Example : ഇന്ന് പാകിസ്ഥാന്റെ നാലു വിക്കറ്റ് എൺപത്തിമൂന്നിൽ തന്നെ ഇല്ലാതായി

Synonyms : തോൽക്കുക, പരാജയപ്പെടുക


Translation in other languages :

क्रिकेट के खेल में विकेट का गिरना यानि बल्लेबाजी करने वाली टीम के खिलाड़ी का असफल होने पर खेल से बाहर होना।

आज पाकिस्तान के चार विकेट तिरासी के ही स्कोर पर गिर गए।
गिरना

Meaning : മുകളില്‍ നിന്ന് താഴേക്ക്‌ വരുക.

Example : മൊന്തയിലെ പാല്‌ മറിഞ്ഞുപോയി.

Synonyms : തുളുമ്പിവീഴുക, മറിയുക


Translation in other languages :

ऊपर से नीचे को आना।

वह छत से गिरा।
गिरना

Descend in free fall under the influence of gravity.

The branch fell from the tree.
The unfortunate hiker fell into a crevasse.
fall

Meaning : മണ്ണില്‍ വീഴുക അല്ലെങ്കില്‍ കിടക്കുക

Example : അവന്‍ മാപ്പ് ചോദിക്കുവാനായി എന്റെ കാലുകളില്‍ വീണു


Translation in other languages :

ज़मीन पर पड़ या लेट जाना।

वह माफ़ी माँगने के लिए मेरे पैरों पर गिर पड़ा।
गिरना

Drop oneself to a lower or less erect position.

She fell back in her chair.
He fell to his knees.
fall

Meaning : അനുകൂലമാവുക

Example : എടേ! ആ പെണ്ണ് വീണെടെ

Synonyms : അനുകൂലമാവുക, വശപ്പെടുക


Translation in other languages :

स्वयं को परिस्थिति आदि के अनुकूल बना लेना या बन जाना।

संगीता अपने ससुराल के माहौल में बड़ी जल्दी ढल गई।
संगीता ने स्वयं को अपने ससुराल के माहौल में जल्द ही ढाल लिया।
ढल जाना, ढलना, ढाल लेना, ढालना

अनुकूल होना।

यार ! वह लड़की पट गई।
पटना

Have smooth relations.

My boss and I get along very well.
get along, get along with, get on, get on with

Meaning : ഏതെങ്കിലും ഒരു വസ്തുവിന്റെ മുകളില്‍ മറ്റൊരു വസ്തുവിന്റെ ചിഹ്നം പതിയുക.

Example : തുണിയുടെ മുകളില്‍ മഷിയുടെ അടയാളം വീണു.

Synonyms : പതിയുക, പിടിക്കുക


Translation in other languages :

किसी वस्तु आदि पर किसी वस्तु आदि के चिह्न या धब्बे पड़ना।

स्याही ने कपड़े पर दाग छोड़ा।
छोड़ना

Produce or leave stains.

Red wine stains the table cloth.
stain