Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വീര്ക്കുക from മലയാളം dictionary with examples, synonyms and antonyms.

വീര്ക്കുക   ക്രിയ

Meaning : ഏതെങ്കിലും വസ്തുവിന്റെ ഉള്ളിലെ ഭാഗം വായു, ദ്രാവകം മുതലായവയാല്‍ നിറയുന്നതു കാരണം അത് കൂടുതലായി വ്യാപിക്കുക അല്ലെങ്കില്‍ വലുതാവുക.

Example : ഈ ബലൂണ്‍ ഒരുപാട് വികസിച്ചിട്ടുണ്ട്.

Synonyms : വലുതാവുക, വികസിക്കുക


Translation in other languages :

किसी वस्तु के भीतर के भाग का हवा, तरल पदार्थ आदि के भर जाने से अधिक फैल जाना या बढ़ जाना।

यह गुब्बारा बहुत फूलता है।
पानी में भिगोया हुआ चना फूल गया है।
फूलना

Cause to expand as it by internal pressure.

The gas distended the animal's body.
distend

Meaning : ആഘാതം, അസുഖം എന്നീകാരണങ്ങളാല്‍ ശരീരത്തിലെ ഏതെങ്കിലും ഭാഗം (സാധാരണയായി വേദനയോടുകൂടി)വീര്ക്കുക.

Example : അടി കിട്ടിയതു കൊണ്ട് അവന്റെ മുട്ട് വീങ്ങി പോയി.

Synonyms : കല്ലിക്കുക, തിണര്ക്കുക, മുഴയ്ക്കുക, വീങ്ങുക


Translation in other languages :

आघात,रोग आदि के कारण शरीर के किसी अंग का (प्रायः पीड़ा लिए हुए) फूलना।

मार लगने से उसका घुटना सूज गया।
फूलना, सूजना

Expand abnormally.

The bellies of the starving children are swelling.
intumesce, swell, swell up, tumefy, tumesce