Subscribe
URL of the page has been copied to clipboard.
Meaning : വീരതയും ശക്തിയും ഉള്ള.
Example : സോഹന്‍ വീരനായ ഒരു വ്യക്തിയാണ്.
Synonyms : ധീരനായ, ശൂരനായ
Translation in other languages :हिन्दी
जिसमें विक्रम या वीरता हो।
Meaning : യുദ്ധ ഭൂമിയില്‍ വീരതയോടെ യുദ്ധം ചെയ്യുന്നയാള്‍
Example : ധീരനായ യോദ്ധാവ് ഒരിക്കലും യുദ്ധഭൂമിയില്‍ പുറംതിരിഞ്ഞ് നില്‍ക്കില്ല
Synonyms : ധീരനായ
युद्ध क्षेत्र में वीरतापूर्वक लड़नेवाला।
Install App