Meaning : വിഭജനം ചെയ്യപ്പെട്ടത്.
Example :
ഗംഗാ നദി ബീഹാറിനെ തെക്കും വടക്കുമായി വിഭജിച്ചിരിക്കുന്നു.
Synonyms : വിഭജിച്ച
Translation in other languages :
जिसका विभाजन हुआ हो।
भारत में विभाजित राज्यों की संख्या में वृद्धि हो रही है।