Meaning : ഏതെങ്കിലും പദാര്‍ത്ഥത്തിന്റെ അഭാവത്തിലുള്ള ദുഃഖം ഉണ്ടാവുക.
Example :
തിരഞ്ഞെടുപ്പ് സമയത്ത് നേതാക്കന്മാര് വാഗ്ദാനങ്ങള്‍ തരികയും ജയിച്ചതിനു ശേഷം ജനങ്ങളെ വിഷമിപ്പിക്കുകയും ചെയ്യുന്നു.
Translation in other languages :
किसी पदार्थ के अभाव का दुख देना।
चुनाव के समय नेता वादे करते हैं और चुनाव जीतने के बाद तरसाते हैं।Meaning : ആരുടെയെങ്കിലും മനസില്‍ സന്താപം, ഈര്‍ഷ്യ മുതലായവ ജനിപ്പിക്കുക
Example :
ജേഷ്ടത്തി പുതിയ പുതിയ സാരികള്‍ ഉടുത്ത തന്റെ ഭര്‍ത്താവിന്റെ അനുജന്റെ ഭാര്യയെ വിഷമിപ്പിച്ചു
Synonyms : എരിയിക്കുക
Translation in other languages :
किसी के मन में सन्ताप, ईर्ष्या आदि उत्पन्न करना।
जेठानी नये-नये कपड़े पहनकर अपनी देवरानी को जलाती है।