Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വിശ്വസ്തത from മലയാളം dictionary with examples, synonyms and antonyms.

വിശ്വസ്തത   നാമം

Meaning : കളവും വഞ്ചനയും ഇല്ലാത്ത മനസ്സു ശുദ്ധമായ വ്യക്‌തി.

Example : അവന് വളരെ സത്യസന്ധതയോടു കൂടി കടയില് ജോലി ചെയ്യുന്നു.

Synonyms : ആത്മാര്ദ്ധത, ആര്ജ്ജ്വം, തുറന്ന മനസ്സു്‌, തുറന്ന സംസാരം, നിഷ്കളങ്കത, നിഷ്കാപട്യം, നെറി, നേരു്, വിശ്വാസയോഗ്യത, വിശ്വാസ്യത, സത്യം പാലിക്കുന്ന ശീലം, സത്യസന്ധത, സത്യസന്ധമായിരിക്കുന്ന അവസ്ഥ


Translation in other languages :

चित्त में सद्वृत्ति या अच्छी नीयत, चोरी या छल-कपट न करने की वृत्ति या भाव।

अविनाश जी प्रत्येक काम ईमानदारी के साथ करते हैं।
ईमानदारी, ख़ुलूस, खुलूस, दयानतदारी, सच्चाई, सच्चापन

The quality of being honest.

honestness, honesty

Meaning : വിശ്വസ്തനായിരിക്കുന്ന അവസ്ഥ

Example : നാം നമ്മുടെ വിശ്വസനീയത ഏത് അവസ്ഥയിലും കാത്ത് സൂക്ഷിക്കണം

Synonyms : വിശ്വസനീയത


Translation in other languages :

विश्वस्त होने की अवस्था।

हमें अपनी विश्वसनीयता हर हलात में बनाए रखनी होगी।
विश्वसनीयता

The quality of being dependable or reliable.

dependability, dependableness, reliability, reliableness