Meaning : വളരെ വലിയ മനസ്സുള്ളയാള്‍.
Example :
ഉദാരമതിയായ രാജാവ് തന്റെ രാജ്യം ദാനം ചെയ്ത് വനവാസത്തിനു പോയി.
Synonyms : ഉദാരമതിയായ
Translation in other languages :
Generous and understanding and tolerant.
A heart big enough to hold no grudges.