Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വിശാലമാക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : അതിര്ത്തി, സ്ഥലം എന്നിവ വികസിപ്പിക്കുക

Example : അശോകന്റെ കാലത്ത് അദ്ദേഹത്തിന്റെ രാജ്യം ഒരുപാട് വിശാലമാക്കിയിരുന്നു

Synonyms : വലുതാക്കുക, വീതിയാക്കുക


Translation in other languages :

सीमा, क्षेत्र आदि में विस्तारित होना।

अशोक के समय में उसका राज्य बहुत प्रसारित हुआ।
प्रसारित होना, फैलना

Become larger in size or volume or quantity.

His business expanded rapidly.
expand