Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വിശപ്പ് from മലയാളം dictionary with examples, synonyms and antonyms.

വിശപ്പ്   നാമം

Meaning : കഴിക്കാനുള്ള ആഗ്രഹം

Example : അമ്മയെ കണ്ടപ്പോള്‍ തന്നെ കുട്ടിയുടെ വിശപ്പ്‌ കൂടി.

Synonyms : അശനേച്ഛ, ഉദരാർത്തി, ക്ഷുത്ത്‌, പശി, പൈദാഹം


Translation in other languages :

भोजन की शारीरिक आवश्यकता।

बच्चा भूख से रोने लगा।
उदरज्वाला, क्षुधा, छुधा, प्राणंती, प्राणन्ती, भूक, भूख

A physiological need for food. The consequence of food deprivation.

hunger, hungriness