Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വിശപ്പില്ലായ്മ from മലയാളം dictionary with examples, synonyms and antonyms.

Meaning : കഴിക്കാന് തോന്നാത്ത അവസ്ഥ അല്ലെങ്കില്‍ ഭാവം.

Example : രോഗം രുചിയില്ലായ്മ ഉണ്ടാക്കുന്നു.

Synonyms : രുചിയില്ലായ്മ


Translation in other languages :

खाने को जी न करने की अवस्था या भाव।

रोग अरुचि पैदा करता है।
अरुचि

A prolonged disorder of eating due to loss of appetite.

anorexia

Meaning : ഭക്ഷണം ദഹിക്കാത്ത രോഗം.

Example : അജീര്ണ്ണം കൂടിയപ്പോള്‍ അവനു ഡോക്ടറുടെ അടുക്കല് പോകേണ്ടി വന്നു. അജീര്ണ്ണത്തില്‍ നിന്നു രക്ഷപ്പെടുന്നതിനു എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിക്കണം.

Synonyms : അഗ്നിമാന്ദ്യം, അഗ്നിസാദം, അജീര്ണ്ണം, അജീര്ത്തി, അരുചി, അവരോചകം, ആന്ത്രവായുക്ഷോപം, ആന്ത്രശൂല, ആന്ധ്രവായു, ആമം, ആമാ, ആമാശയവീക്കം, ഉദരവീക്കം, ഉദരശുല, ഗുന്മിന്‍, ഗുല്മ ശൂലം, ഗുല്മംധ, ഗ്രഹണി, ജീര്ണ്ണം, ദഹനക്കേടു്‌, നെഞ്ഞുപുകച്ചില്, വയറുവേദന, വായുവിന്റെ ശല്യം, വിഷ്ടബ്ധം


Translation in other languages :

वह रोग जिसमें भोजन नहीं पचता।

बदहजमी से बचने के लिए हमें सुपाच्य भोजन करना चाहिए।
अजीरन, अजीर्ण, अजीर्ण रोग, अध्यशन, अनपच, अपच, अपाक, अर्दनि, अविपाक, पललाशय, बदहजमी, बदहज़मी, मंदाग्नि, मंदानल, मन्दानल

A disorder of digestive function characterized by discomfort or heartburn or nausea.

dyspepsia, indigestion, stomach upset, upset stomach

Meaning : ഭക്ഷണത്തിന്‍ രുചിയില്ലായ്മ വിശപ്പില്ലായ്മ എന്നിവ

Example : സീമ വിശപ്പില്ലായ്മ മാറ്റുന്നതിനായിട്ട് നെല്ലിക്ക ജ്യൂസ് കുടിക്കുന്നു

Meaning : ഭക്ഷണത്തിന്‍ രുചിയില്ലായ്മ വിശപ്പില്ലായ്മ എന്നിവ

Example : സീമ വിശപ്പില്ലായ്മ മാറ്റുന്നതിനായിട്ട് നെല്ലിക്ക ജ്യൂസ് കുടിക്കുന്നു


Translation in other languages :

अन्न में रुचि का न होने या भूख न लगने की क्रिया।

सीमा अन्नद्वेष को मिटाने के लिए आँवले का शरबत पीती है।
अन्न-द्वेष, अन्नद्वेष