Meaning : യഥാര്‍ത്ഥ രൂപത്തില്‍.
Example :
ഞാന്‍ എന്താണോ പറയുന്നതു, സ്പഷ്ടമായിത്തന്നെ പറയും.
Synonyms : തെളിഞ്ഞ, തെളിവായ, പ്രത്യക്ഷമായ, മങ്ങലില്ലാത്ത, മനസ്സിലാക്കാവുന്ന, വക്രതയില്ലാത്ത, വ്യക്തമായ, സുഗ്രഹമായ, സ്ഫുടമായ
Translation in other languages :
बिना कुछ छिपाए या स्पष्ट रूप से।
मैं जो कुछ भी कहूँगा, स्पष्ट कहूँगा।