Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വിശകലനം from മലയാളം dictionary with examples, synonyms and antonyms.

വിശകലനം   നാമം

Meaning : ഏതെങ്കിലും സംസാരം അല്ലെങ്കില് കാര്യത്തിന്റെ ഗുണം, ദോഷം മുതലായവയെ സംബന്ധിച്ച്‌ പ്രകടിപ്പിക്കുന്ന ചിന്ത.

Example : സ്‌ത്രീ സംവരണ നിയമത്തെ കുറിച്ച്‌ വളരെയധികം നിരൂപണം നടന്നിരിന്നു.

Synonyms : ആലോചന, ഗുണദോഷവിചിന്തനം, ഗുണദോഷവിവേചനം, നിരൂപണം, പരിചിന്തനം, പരിശോധന, പര്യാലോചന, പുനഃപരിശോധന, വിചാരണ, വിമർശം, വിമർശനം


Translation in other languages :

किसी बात या कार्य के गुण दोष आदि के संबंध में प्रकट किया जाने वाला विचार।

वे आलोचना सुनकर भी अप्रभावित रहे।
आलोचन, आलोचना, खिंचाई, टीका-टिप्पणी

A serious examination and judgment of something.

Constructive criticism is always appreciated.
criticism, critique

Meaning : ഏതെങ്കിലും സാധനം ദുരുപയോഗം ചെയ്യുന്നത്

Example : എല്ലാ വസ്തുക്കളും പരിശോധിച്ചതിനു ശേഷം ഒരു നിഗമനത്തിൽ എത്തിച്ചേരാൻ കഴിയും


Translation in other languages :

किसी पदार्थ के संयोजक द्रव्यों या किसी बात के सब अंगों या तथ्यों को परीक्षा आदि के लिए अलग-अलग करने की क्रिया।

सभी तथ्यों के विश्लेषण के बाद ही किसी निष्कर्ष पर पहुँचा जा सकता है।
अधिगमन, विश्लेषण

Detailed critical analysis or examination one part at a time (as of a literary work).

dissection