Meaning : വിവേകം അല്ലെങ്കില്‍ ഇച്ച എന്നിവയ്ക്ക് അനുസരിച്ച് ഏതെങ്കിലും ഒരു കാര്യം ചെയ്യുവാനുള്ള അധികാരം
Example :
ഈ പ്രശനം പരിഹരിക്കുന്നതിനായിട്ട് താങ്കള്‍ക്ക് താങ്കളുടെ വിവേചനാധികാരം പ്രയോഗിച്ചു കൂടെ?
Translation in other languages :
विवेक या इच्छा के अनुसार कुछ करने का अधिकार।
आप इस समस्या के समाधान के लिए अपने विवेकाधिकार का प्रयोग क्यों नहीं करते।Freedom to act or judge on one's own.
discretion