Meaning : ചിന്തിക്കാനും മനസിലാക്കാനും സ്ഥിരീകരിക്കാനും ഉള്ള മാനസികനിലപാട് അഥവാ മനസിന്റെ ശക്‌തി.
Example :
മറ്റൊരാളുടെ ബുദ്ധി ഉപയോഗിച്ച് രാജാവ് ആകാന്‍ ആഗ്രഹിക്കുന്നതിലും വളരെ നല്ലത് സ്വന്തം ബുദ്ധി ഉപയോഗിച്ച് ഭിക്ഷക്കാരന്‍ ആകുന്നതാണ്.
Synonyms : അന്തർജ്ഞാനം, അന്തർബോധം, അറിവ്, അവബോധം, ഉള്ക്കാഴ്ച, ഗ്രഹണശക്‌തി, ചിത്ത്, ചേതന, ജ്ഞപ്‌തി, ജ്ഞാനം, തലച്ചോറ്, ധാരണശ്ക്‌തി, ധിഷണ, ധീ, പാടവം, പ്രജ്ഞ, പ്രജ്ഞാനം, പ്രതിപത്ത്, പ്രതിഭ, പ്രബോധം, പ്രേക്ഷ, ബുദ്ധി, ബുദ്ധിശക്‌തി, ബോധം, മതി, മതിഗുണം, മനനം, മനീഷ, മനോധർമ്മം, മഹി, മൂള, മേധ, വകതിരിവ്, ശേമുഷി, സംവിത്ത്
Translation in other languages :
सोचने समझने और निश्चय करने की वृत्ति या मानसिक शक्ति।
औरों की बुद्धि से राजा बनने की अपेक्षा अपनी बुद्धि से फ़कीर बनना ज़्यादा अच्छा है।Meaning : നല്ലതും ചീത്തയുമായ കാര്യങ്ങള്‍ തിരിച്ചറിയുവാനുള്ള ശക്തി അഥവാ അറിവ്.
Example :
ആപത്തു സമയത്ത് വിവേകത്തോടെ പണി എടുക്കണം.
Synonyms : വകതിരിവ്
Translation in other languages :
Meaning : അറിവുള്ളവന്‍ ആകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
Example :
അവന്‍ തന്റെ ബുദ്ധി ശക്തി കൊണ്ടാണ് ഈ പ്രവര്ത്തിയില്‍ വിജയിച്ചത്.
Synonyms : ബുദ്ധിശക്തി
Translation in other languages :
बुद्धिमान होने की अवस्था या भाव।
वह अपनी बुद्धिमत्ता से ही इस काम में सफल हुआ।Meaning : ഉപായം, സൂത്രം മുതലായവകൊണ്ട് നിറഞ്ഞ അവസ്ഥ.
Example :
ബുദ്ധിപൂര്വമുള്ള നീക്കത്തോടെ ഏതു കാര്യവും ബുദ്ധിമുട്ടില്ലാതെ ചെയ്തു തീര്ക്കാന് സാധിക്കും.
Synonyms : ധാരണാശക്തി, ബുദ്ധിപൂര്വം, ബുദ്ധിശക്തി, യുക്തിയുക്തം
Translation in other languages :
युक्ति से पूर्ण होने की अवस्था या भाव।
युक्तिपूर्णता से कोई भी काम आसानी से किया जा सकता है।Meaning : ധാരണയും ബുദ്ധിയുമുള്ള.
Example :
ദേഷ്യം പ്രോത്സാഹിപ്പിച്ചാല്‍ നമ്മുടെ വിവേകം നഷ്ടപ്പെടുന്നു.
Synonyms : തിരിച്ചറിവ്
Translation in other languages :
Self-control in a crisis. Ability to say or do the right thing in an emergency.
presence of mind