Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വിവര്ത്തനം from മലയാളം dictionary with examples, synonyms and antonyms.

Meaning : വിവര്ത്തനം ചെയ്തു ആദ്യത്തെ ഭാഷയുടെ അതേ അര്ത്ഥം നല്കിയ രൂപാന്തരം; രാമായണം മറ്റു ഭാഷകളിലേക്കും തര്ജ്ജിമ ചെയ്തിട്ടുണ്ടു്

Example :

Synonyms : തര്ജ്ജമ, തര്ജ്ജിമ, പരിഭാഷ, പാരിഭാഷികം, പൊരുള്, ഭാഷാന്തരം, ഭാഷാന്തരീകരണം, മൊഴിമാറ്റം


Translation in other languages :

एक भाषा में लिखी हुई चीज़ या कही हुई बात को दूसरी भाषा में लिखने या कहने का कार्य।

उसने अनुवाद को अपना पेशा बनाया है।
अनुवाद, उल्था, तरज़ुमा, तरजुमा, तर्ज़ुमा, तर्जुमा, भाषांतर, भाषांतरण, भाषान्तर, भाषान्तरण

Meaning : മൊഴി മാറ്റം ചെയ്ത കൃതി.

Example : ഈ തര്ജ്ജമയില്‍ കുറെയധികം തെറ്റുകളുണ്ട്.

Synonyms : തര്ജ്ജമ, പാരിഭാഷികം, ഭാഷാന്തരം


Translation in other languages :

अनुवादित रचना।

इस अनुवाद में बहुत सारी गलतियाँ हैं।
अनुवाद, उल्था, तरज़ुमा, तरजुमा, तर्ज़ुमा, तर्जुमा, भाषांतर, भाषान्तर

A written communication in a second language having the same meaning as the written communication in a first language.

interlingual rendition, rendering, translation, version