Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വിവരമില്ലായ്മ from മലയാളം dictionary with examples, synonyms and antonyms.

Meaning : വിവരമില്ലാതിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

Example : എന്റെ അറിവില്ലായ്മ കാരണം നല്ല ജോലി കയ്യില് നിന്നു വഴുതിപ്പോയി.

Synonyms : അറിവില്ലായ്മ, മൂഢത


Translation in other languages :

अनभिज्ञ होने की अवस्था या भाव।

मेरी अनभिज्ञता की वजह से अच्छा काम हाथ से निकल गया।
अजानपन, अज्ञता, अनजानपन, अनभिज्ञता, गफलत, ग़फ़लत, बेखबरी, बेख़बरी

Unconsciousness resulting from lack of knowledge or attention.

unawareness, unknowingness

Meaning : വിദ്യ ഇല്ലാത്ത.

Example : താങ്കള്‍ വിദ്യ അഭ്യസിച്ച് അറിവില്ലായ്മയെ ദൂരീകരിക്കൂ.

Synonyms : അജ്ഞത, അറിവില്ലായ്മ, നിരക്ഷരത്വം


Translation in other languages :

विद्या का अभाव।

आप विद्या प्राप्त कर अपनी अविद्या को दूर कर सकते हैं।
अज्ञता, अज्ञान, अज्ञानता, अविज्ञता, अविद्या, ज्ञानहीनता

The lack of knowledge or education.

ignorance