Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വിളിക്കുക from മലയാളം dictionary with examples, synonyms and antonyms.

വിളിക്കുക   ക്രിയ

Meaning : വാടകയ്ക്ക് വാഹനം എടുക്കുക

Example : ഞങ്ങൾ വിദ്യാലയത്തിൽ പോകുന്നതിന് ഒരു വണ്ടി വാടകയ്ക്ക് വിളിച്ചു


Translation in other languages :

जिस स्थिति में होना चाहिए उसमें होना या सामान्य स्थिति में आना।

हड़ताल खतम होते ही स्थिति समान्य हो गई।
सामान्य होना

Become normal or return to its normal state.

Let us hope that relations with this country will normalize soon.
normalise, normalize

Meaning : പേരില്‍ അറിയപ്പെടുക

Example : ആളുകള്‍ ഗാന്ധിജിയെ ബാപ്പു എന്നും വിളിച്ചിരുന്നു

Synonyms : അറിയപ്പെടുക, പറയുക


Translation in other languages :

के नाम से जाना जाना।

लोग गाँधीजी को बापू भी कहते हैं।
कहना, पुकारना, बुलाना, बोलना

Greet, as with a prescribed form, title, or name.

He always addresses me with `Sir'.
Call me Mister.
She calls him by first name.
address, call

Meaning : ആരെയെങ്കിലും അരികിലേയ്ക്ക് വിളിപ്പിക്കുക

Example : മുത്തശ്ശി മുത്തച്ഛനെ ആഗ്യം കാട്ടി വിളിച്ചുകൊണ്ടിരുന്നു


Translation in other languages :

किसी को अपने यहाँ या पास आने के लिए कहना।

दादी दादा को इशारे से बुला रही हैं।
बुलाना

Ask to come.

Summon a lawyer.
summon