Subscribe
URL of the page has been copied to clipboard.
Meaning : കിണ്ണം ഇലക്കുമ്പിള്‍ മുതലായവയില്‍ ഭക്ഷണം ഇടുക.
Example : അമ്മ നമ്മളെല്ലാവര്ക്കും ഭക്ഷണം വിളമ്പുന്നു.
Translation in other languages :हिन्दी
थाली या पत्तल में खाना लगाना।
Meaning : ഭക്ഷണം മുന്പില്‍ വെപ്പിക്കുക.
Example : അവന്‍ കുട്ടിക്കുവേണ്ടി നല്ല വണ്ണം ഭക്ഷണം വിളമ്പിപ്പിച്ചു.
भोजन सामने रखवाना।
Meaning : ഭക്ഷിക്കുന്നതിനായി ഒരാളുടെ മുന്നില് ആഹാര പദാര്ഥം വൈക്കുക
Example : അമ്മ രാമന് ഭക്ഷണം വിളമ്പുന്നു
खाने के लिए किसी के सामने भोज्य पदार्थ रखना।
Install App