Meaning : വില കൂടിയത്.
Example :
ഈ സാരി കുറച്ച് വില കൂടിയതാണ്.
Synonyms : മൂല്യമേറിയ, വില കൂടിയ, വില പിടിച്ച
Translation in other languages :
Having a high price.
Costly jewelry.Meaning : വേണ്ടതിലധികം വിലയുള്ള.
Example :
ഗ്രാമങ്ങളെ അപേക്ഷിച്ച് പട്ടണങ്ങളില് സാധനങ്ങള്‍ വിലയേറിയതാണ്.
Synonyms : വിലപിടിച്ച
Translation in other languages :
Having a high price.
Costly jewelry.Meaning : വില അധികമുള്ള.
Example :
അവനു് ബാല്യത്തില്‍ തന്നെ വിലപിടിപ്പുള്ള സാധനങ്ങള്‍ വാങ്ങിച്ചാണു് ശീലം.
Synonyms : അനര്ഘമായ, ചെലവധികമായ, വിലപിടിച്ച, വിലപ്പെട്ട, വിലമതിക്കാനാവാത്ത അമൂല്യമായ
Translation in other languages :