Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വിലയിരുത്തുക from മലയാളം dictionary with examples, synonyms and antonyms.

Meaning : ഏതെങ്കിലും ഒരു ജോലി ശരിയായി നിര്വഹിക്കപ്പെടുന്നു എന്ന് പരിശോധിക്കുക

Example : നമ്മുടെ ജോലി ഒരു ഭാഷാശാസ്ത്രജ്ഞന്‍ പരിശോധിക്കും

Synonyms : പരിശോധിക്കുക


Translation in other languages :

यह देखना कि कोई काम ठीक से हुआ है या नहीं।

हमारे काम को एक भाषाविज्ञानी जाँचेंगे।
जाँच करना, जाँचना, जांच करना, जांचना

Examine carefully for accuracy with the intent of verification.

Audit accounts and tax returns.
audit, inspect, scrutinise, scrutinize

Meaning : മൂല്യം നിശ്ചയിക്കുക

Example : താങ്കൾ താങ്ക്ലുടെ ക്ലാസ്സിലെ കുട്ടികളെ എങ്ങനെ വിലയിരുത്തുന്നു


Translation in other languages :

गुण, स्तर, स्थान आदि निश्चित करना।

आप अपनी कक्षा के बच्चों को कैसे आँकते हो।
आँकना, आंकना

Calculate as being.

I make the height about 100 feet.
make

Meaning : ഒരാളുടെ യോഗ്യതയോ, അറിവോ പരിശോധിക്കുന്നതിനു വേണ്ടി അയാളോട്‌ ചോദ്യങ്ങള്‍ ചോദിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ അയാളെ ജയിപ്പിക്കുകയോ, തോല്പ്പിക്കുകയോ ചെയ്യുന്നതിന്

Example : അധ്യാപകന്‍ കണക്കു പരീക്ഷ നടത്തികൊണ്ടിരിക്കുകയാണ്

Synonyms : ചോദിക്കുക, പരിശോധിക്കുക, പരീക്ഷിക്കുക


Translation in other languages :

किसी की योग्यता या ज्ञान को परखने के लिए उससे प्रश्न पूछना जिसके आधार पर उसको उत्तीर्ण या अनुत्तीर्ण किया जा सके।

अध्यापक गणित की परीक्षा ले रहे हैं।
इम्तहान लेना, इम्तिहान लेना, परीक्षा लेना

Examine someone's knowledge of something.

The teacher tests us every week.
We got quizzed on French irregular verbs.
quiz, test