Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വിലയിരുത്തല് from മലയാളം dictionary with examples, synonyms and antonyms.

Meaning : നന്നായി വിലയിരുത്തി ഒരു സാഹിത്യ രചനയുടെ ഗുണവും ദോഷവും വിവേചനം ചെയ്യുന്ന ലേഖനം.

Example : അധ്യാപകന്‍ നാടകത്തിന്റെ വിമര്ശനം എഴുതാന്‍ പറഞ്ഞു.

Synonyms : നിരൂപണം, വിമര്ശനം


Translation in other languages :

अच्छी तरह देख-भाल कर किसी साहित्यिक कृति के गुण और दोषों की विवेचना करने वाला लेख।

शिक्षिका ने नाटक की समालोचना लिखने के लिए कहा।
आलोचना, समालोचना

A written evaluation of a work of literature.

criticism, literary criticism

Meaning : ഉത്തര പുസ്തകം പരിശോധിച്ചു മാര്ക്ക് കൊടുക്കുന്ന പ്രക്രിയ.

Example : പരീക്ഷയ്ക്കു ശേഷം അധ്യാപകന്‍ മാര്ക്കിടലില്‍ മുഴുകിയിരിക്കുന്നു.

Synonyms : മാര്ക്കിടല്‍, മൂല്യനിര്ണ്ണയം


Translation in other languages :

श्रेणी या अंक निर्धारित करके किसी की उपलब्धि या कार्य का मूल्यांकन।

परीक्षा के बाद अध्यापक लोग अंकन में लगे हुए हैं।
अंकन

Evaluation of performance by assigning a grade or score.

What he disliked about teaching was all the grading he had to do.
grading, marking, scoring

Meaning : ആലോചനകളും പരിശോധനകളും, നടത്തുന്ന കാര്യം

Example : അവന്‍ എന്റെ വിലയിരുത്തലുകള്ക്ക് വിലകല്പ്പിച്ചില്ല


Translation in other languages :

सोची-विचारी हुई बात।

उसने मेरी विचारणा पर ध्यान नहीं दिया।
विचारणा

Something spoken.

He could hear them uttering merry speeches.
speech

Meaning : വിവേകത്തോടെ കാര്യങ്ങള്‍ നിര്വഹിക്കുന്ന.

Example : ഇന്നത്തെ സമ്മേളനത്തില്‍ തുളസീദാസിന്റെ കൃതികളുടെ നിരൂപണം നടത്തപ്പെട്ടു.

Synonyms : നിരൂപണം


Translation in other languages :

विचारपूर्वक निर्णय करने की क्रिया।

आज की संगोष्ठी तुलसीदास की रचनाओं के विवेचन के लिए आयोजित की गई थी।
मीमांसा, विवेचन, विवेचना

The process of giving careful thought to something.

consideration