Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വിലക്കയറ്റം from മലയാളം dictionary with examples, synonyms and antonyms.

Meaning : വിലകൂടുതലള്ള അവസ്ഥ.

Example : ദിവസം തോറും വിലക്കയറ്റം വര്ദ്ധിച്ചു വന്നുകൊണ്ടിരിക്കുന്നു.

Synonyms : വിലവര്ദ്ധന


Translation in other languages :

महँगा होने की अवस्था या भाव।

दिन प्रतिदिन महँगाई बढ़ती जा रही है।
इंफ्लेशन, इंफ्लैशन, इन्फ्लेशन, इन्फ्लैशन, ठोहर, तेज़ी, तेजी, महँगाई, महँगापन, महँगी, महंगाई, महंगापन, महंगी

A general and progressive increase in prices.

In inflation everything gets more valuable except money.
inflation, rising prices

Meaning : കടലാസ് നാണ്യങ്ങള്‍ അധികമായി പ്രചരിക്കുനതുകൊണ്ടോ അല്ലെങ്കില്‍ കൃത്രിമമായിട്ട് നാണയപെരുപ്പം വരുത്തുന്നതുകൊണ്ടോ നാണ്യത്തിന്റെ മൂല്യം ഇടിയുന്നത് അതുമൂലം വസ്തുക്കാളുറ്റെ വിലകൂടുന്നു

Example : അമേരിക്ക്യിലുണ്ടായ ബോംബ്സ്ഫോടനത്താല്‍നാണയ പെരുപ്പത്തില്‍ വലിയ കയറ്റിറക്കലുകള്‍ ഉണ്ടായി

Synonyms : നാണയപ്പെരുപ്പം, വിലയിടിവ്


Translation in other languages :

किसी देश में काग़ज़ी मुद्रा या नोटों आदि का अपेक्षाकृत बहुत अधिक प्रचलन होने अथवा कृत्रिम रूप से मुद्रा के बहुत बढ़ जाने की स्थिति जिससे मुद्रा का मूल्य बहुत घट जाता है और वस्तुओं के मूल्य बहुत बढ़ जाते हैं।

अमेरिका में हुए बम विस्फोट से मुद्रास्फीति में काफ़ी उतार-चढ़ाव आया।
मुद्रा स्फीति, मुद्रा-स्फीति, मुद्रास्फीति

A general and progressive increase in prices.

In inflation everything gets more valuable except money.
inflation, rising prices