Subscribe
URL of the page has been copied to clipboard.
Meaning : ഏതെങ്കിലും മംഗളകരമായ സന്ദര്‍ഭത്തില്‍ ബന്ധു മിത്രാദികളേയും ഇഷ്ട ജനങ്ങളേയും വിളിച്ച് ഭക്ഷിക്കാന്‍ നല്‍കുക.
Example : അയാള്‍ ഇന്ന് തന്റെ വീട്ടില്‍ എല്ലാവരേയും സദ്യക്ക് ആയി വിളിച്ചു.
Synonyms : സദ്യ, സല്‍ക്കാരം
Translation in other languages :हिन्दी English
किसी मांगलिक या सुखद अवसर पर बंधु-बांधओं और इष्ट मित्रों को कुछ खिलाने-पिलाने की क्रिया।
A ceremonial dinner party for many people.
Install App