Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വിരിപ്പ് from മലയാളം dictionary with examples, synonyms and antonyms.

വിരിപ്പ്   നാമം

Meaning : ബഹുമാന്യരായ ആളുകള് വരുമ്പോള് അവര്ക്ക് നടന്ന് വരുവാനായി വിരിക്കുന്ന വിരി

Example : മഹാത്മാവ് വെല്വറ്റിന്റെ പരവതാനിയിലൂടെ നടന്ന് മണ്ടപത്തില് പ്രവേശിച്ചു

Synonyms : പരവതാനി


Translation in other languages :

वह बिछौना जो किसी बड़े या पूज्य आगंतुक के मार्ग में बिछाया जाता है।

महात्माजी ने मलमली पाँवड़े से होकर मंडप में प्रवेश किया।
पाँवड़ा, पामड़ा, पावँड़ा

Meaning : ഉറങ്ങുന്നകുഞ്ഞിനെ അടിയിൽ വിരിക്കുന്ന തുണി

Example : വിരിപ്പ് നനഞ്ഞുപോയി


Translation in other languages :

वह छोटा कपड़ा जो सोते हुए बच्चों के नीचे बिछाया जाता है।

पोतड़ा गीला हो गया है।
गंतरा, पोतड़ा

Meaning : ആനയുടെ മുതുകിൽ വച്ച് കെട്ടുന്ന ഇരിപ്പിടം

Example : ആനപ്പാപ്പൻ ആനയുടെ മുതുകിൽ വിരിപ്പ് കെട്ടിവച്ചു


Translation in other languages :

हाथी की पीठ पर कसने का गद्दा।

फीलवान हाथी की पीठ पर गदला कस रहा है।
गदला