Meaning : നല്ല വിധത്തില്‍ ഉറപ്പിക്കുക.
Example :
കല്പണിക്കാരന്‍ നിലത്ത് ടയിത്സ് വിരിച്ചുകൊണ്ടിരിക്കുന്നു.
Synonyms : ഉറപ്പിക്കുക, പതിപ്പിക്കുക, പാകുക
Translation in other languages :
Meaning : വ്യാപിപ്പിക്കുക.
Example :
അവന്‍ നനഞ്ഞ വസ്‌ത്രം വെയിലത്ത് വിരിച്ചിട്ടു.
Synonyms : പരക്കുക, പരത്തുക, വ്യാപിക്കുക
Translation in other languages :
Spread out or open from a closed or folded state.
Open the map.Meaning : ഏതെങ്കിലും ചുരുങ്ങിയ അല്ലെങ്കില്‍ ഒട്ടിപ്പിടിച്ച വസ്തുവിനെ വലിച്ച് നീട്ടുക
Example :
വാക്കോട്ട വിടുമ്പോള്‍ നാം നമ്മുടെ കൈ കാല് വിരിക്കുന്നു
Translation in other languages :
Meaning : കിടക്ക, വസ്ത്രം, മുതലായവ നിലത്തു് അല്ലെങ്കില്‍ ഏതെങ്കിലും സമതലമായ ഉപരിതലത്തില്‍ മുഴുവന്‍ ദൂരവും വിരിച്ചിടുക.
Example :
അയാള് കട്ടിലില്‍ വിരി വിരിച്ചു.
Synonyms : ഇടുക, നിരത്തുക, നിവര്ത്തിയിടുക, പരത്തുക, വിടര്ക്കുക, വിടര്ത്തുക, വിതര്ക്കുക, വിതര്ത്തിയിടുക, വിസ്താരമാക്കുക
Translation in other languages :
Meaning : വിരിക്കുന്ന അല്ലെങ്കില്‍ വ്യാപിപ്പിക്കുന്ന പ്രക്രിയ.
Example :
കട്ടിലില്‍ വിരിപ്പ് വിരിച്ചതിനു ശേഷം അവന്‍ വീട്ടിലേക്ക് പോയി.
Synonyms : പടര്ത്തുക, വിടര്ത്തുക
Meaning : ചതുരംഗം കളിക്കാൻ വിരിപ്പ് വിരിക്കുക
Example :
ഒരു ചതുരംഗ കളിക്കാരൻ വിരിപ്പ് വിരിച്ചു
Translation in other languages :