Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വിരമിച്ച from മലയാളം dictionary with examples, synonyms and antonyms.

വിരമിച്ച   നാമവിശേഷണം

Meaning : ഉദ്യോഗമൊഴിഞ്ഞ.

Example : ഈ സ്വയം വ്യവസായ സ്ഥാപനത്തില് സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് വിരമിച്ച ഒരു വ്യക്തിയും ജോലി ചെയ്യുന്നു.

Synonyms : പെന്ഷനായ, പെന്ഷന്‍ പറ്റിയ, റിട്ടയറായ


Translation in other languages :

जिसने अवकाशग्रहण कर लिया हो।

इस निजी संस्था में एक सेवानिवृत्त व्यक्ति भी काम कर सकता है।
अवकाश प्राप्त, अवसर प्राप्त, अवसर-प्राप्त, रिटायर, रिटायर्ड, सेवानिवृत्त, सेवामुक्त

No longer active in your work or profession.

retired

Meaning : സേവനത്തില് നിന്നു വിമുക്തനായ അല്ലെങ്കില് പിരിഞ്ഞുപോയത്.

Example : രാജാവ് സൈന്യം ഉപേക്ഷിച്ചവരെ മരണ ശിക്ഷ കൊടുക്കുവാന്‍ വിളമ്പരം ചെയ്തു.

Synonyms : പിരിഞ്ഞ, സൈന്യം ഉപേക്ഷിച്ച


Translation in other languages :

जो सेवा से विमुख हो गया या भाग गया हो (विशेषतः सैनिक सेवा )।

राजा ने अपसृत सैनिकों को प्राणदंड देने की घोषणा की।
अपसृत