Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വിരട്ടിയോടിക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : മൃഗങ്ങളെ ഓടിക്കുന്നതിനായി അല്ലെങ്കില്‍ മാറ്റുന്നതിനായി മുന്നോട്ടാക്കുക അല്ലെങ്കില്‍ അവിടേയും ഇവിടേയും ആക്കുക.

Example : വിള തിന്നു കൊണ്ടിരുന്ന കാളയെ ഇടയന് ഓടിച്ചു.

Synonyms : ആട്ടിയോടിക്കുക, ഓടിക്കുക


Translation in other languages :

जानवरों को चलाने या हटाने के लिए आगे बढ़ाना या इधर-उधर करना।

खेत चर रहे बैल को चरवाहे ने हाँका।
हाँकना

Meaning : ഭയപ്പെടുത്തി പലസ്ഥലത്തേയ്ക്ക് ഓടിക്കുക

Example : കുട്ടികള്‍ കാലിക്കൂട്ടത്തെ വിരട്ടിയോടിച്ചു

Synonyms : പായിക്കുക


Translation in other languages :

डराकर या चौंकाकर इधर-उधर भगाना।

बच्चों ने जानवरों के झुंड को बिदकाया।
बिचकाना, बिदकाना