Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വിരക്തി from മലയാളം dictionary with examples, synonyms and antonyms.

വിരക്തി   നാമം

Meaning : എന്തെങ്കിലും അഭിലാഷമോ അല്ലെങ്കില്‍ ആഗ്രഹമോ കൂടാതെ എല്ലാ കാര്യങ്ങളും ചെയ്യുന്ന അവസ്ഥ.

Example : വിരക്തി മനസ്സിനെ ശുദ്ധീകരിക്കുന്നു.

Synonyms : താല്പ്പര്യമില്ലായ്മ, ലാഭേച്ഛയില്ലാതെ, വിഷയേച്ഛയില്ലായ്മ


Translation in other languages :

वह अवस्था जिसमें बिना किसी कामना या इच्छा से कोई काम किया जाता है।

निष्कामता चित्त को शुद्ध बनाती है।
निष्कामता

Meaning : ഏതെങ്കിലും വസ്തു അല്ലെങ്കില്‍ കാര്യത്തോടു ശ്രദ്ധയില്ലായ്മ.

Example : ആഗ്രഹമില്ലായ്മ കാരണം അവനു ഒരു കാര്യത്തിലും ശ്രദ്ധയില്ല.

Synonyms : ആഗ്രഹമില്ലായ്മ


Translation in other languages :

वह मनोवृत्ति जो किसी बात या वस्तु की प्राप्ति की ओर ध्यान नहीं ले जाती हो।

अनिच्छा के कारण उसका किसी काम में मन नहीं लगता।
अकामता, अनभिलाषिता, अनाकांक्षा, अनिच्छा, अनीहा, अस्पृहा, इच्छाहीनता, निस्पृहता

The trait of being unwilling.

His unwillingness to cooperate vetoed every proposal I made.
In spite of our warnings he plowed ahead with the involuntariness of an automaton.
involuntariness, unwillingness

Meaning : ലൌകിക സുഖഭോഗങ്ങളോടു മടുപ്പു കാണിക്കുന്ന അവസ്ഥ.

Example : അയാള്ക്കു രാജ്യത്തോടും ലോകത്തോടും വിരക്തി വന്നു കഴിഞ്ഞു.

Synonyms : ആസക്തിയില്ലായ്മ, താത്പര്യമില്ലായ്മ, പുശ്ചം, മടുപ്പു, വെറുപ്പ്


Translation in other languages :

सांसारिक सुख-भोगों से मन भर जाने के कारण उनकी ओर प्रवृत्ति न रह जाने की अवस्था या भाव।

विरक्ति मनुष्य को निर्भय बनाती है।
मन उचाट हो गया है।
आरति, उचाट, उचाटी, उच्चाट, बैराग, बैराग्य, विरक्ति, विरति, वैराग, वैराग्य

Freeing from false belief or illusions.

disenchantment, disillusion, disillusionment

Meaning : വിരാഗി ആയ്തുകൊണ്ട് ഭൌതീക സുഖഭോഗങ്ങള് ത്യജിക്കുന്ന ഭാവം

Example : മോഹന് വിരക്തനായി സന്യാസം സ്വീകരിച്ചു


Translation in other languages :

वैराग्य आदि के कारण सांसारिक भोगों और पदार्थों आदि को छोड़ने की क्रिया या भाव।

मोहन ने भोगत्याग करके संन्यास लेने का फैसला किया।
अपवर्ग, त्याग, भोग-त्याग, भोगत्याग

An act (spoken or written) declaring that something is surrendered or disowned.

renouncement, renunciation