Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വിയോഗം from മലയാളം dictionary with examples, synonyms and antonyms.

വിയോഗം   നാമം

Meaning : ഒരാളില്‍ നിന്ന് വേര്പ്പെട്ട് അല്ലെങ്കില്‍ ദൂരെയാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം

Example : രാധയ്ക്ക് കൃഷണന്റെ വിയോഗം സഹിക്കേണ്ടിവന്നു

Synonyms : വേര്പാട്


Translation in other languages :

किसी से बिछुड़ने या दूर होने की अवस्था या भाव।

राधा को कृष्ण का वियोग सहना पड़ा।
अपगम, आसंगत्य, आसञ्गत्य, फ़िराक़, फ़ुरक़त, फिराक, फुरकत, विछोह, वियोग

Meaning : പ്രിയപ്പെട്ടവ്യക്തിയുമായി കൂടിച്ചേരാന്‍ കഴിയാത്ത ക്രിയ അല്ലെങ്കില്‍ ഭാവം

Example : വളരെ ഹൃദയാവര്ജ്ജകമായി സൂര്ദാസ് രാധയുടെ വിരഹവേദന വര്ണ്ണിച്ചിട്ടുണ്ട്

Synonyms : പരിത്യാഗം, വിരഹം, വേര്പാട്


Translation in other languages :

प्रिय व्यक्ति से मिलन न होने की क्रिया या भाव।

सूरदास द्वारा किया गया राधा के विरह का वर्णन बहुत ही मार्मिक है।
बिछोह, बिरह, विच्छेद, विछोह, वियोग, विरह